ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക്

കോട്ടയം: (www.kvartha.com 04.03.2018) അന്തരിച്ച എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഞായറാഴ്ച കോട്ടയത്ത് നടന്ന എന്‍.സി.പി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റായി ചന്ദ്രമണിയമ്മയെ തെരഞ്ഞെടുത്തു. ടി.വി. ബേബിയെ ജില്ലാ പ്രസിഡന്റായും എംപി കൃഷ്ണന്‍നായരെ ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.

Uzhavoor Vijayan's wife Chandramaniyamma steps in politics, Kottayam, News, Politics, NCP, Kerala

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uzhavoor Vijayan's wife Chandramaniyamma steps in politics, Kottayam, News, Politics, NCP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?