റാങ്ക് ജേതാവിന് ഉപഹാരം കൈമാറി
മുളിയാര്‍ (www.evisionnews.co): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സൗമിനി ഗോപാലന് ടിം അയിന്‍കയുടെ ഉപഹാരം ഇരിയണ്ണി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എച്ച്.എം ചന്ദ്രന്‍ കൈമാറി. സെക്രട്ടറി നിസാം ബോവിക്കാനം, ഭാരവാഹികളായ വിനോദ് മാങ്ങാട്, താഹിര്‍ മാസ്തിക്കുണ്ട് സംബന്ധിച്ചു. ചിപ്ലിക്കായ ഗോപാലന്റെയും സാവിത്രിയുടെയും മകളാണ്.
Powered by Info News For You

Comments
Post a Comment