യുനൈറ്റഡ് പരവനടുക്കത്തിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): ജില്ലാ എ ഡിവിഷന്‍ സീസണ്‍-18ലേക്ക് നിലവിലെ ചാമ്പ്യന്മാരായ യുനൈറ്റഡ് പരവനടുക്കത്തിന് ദേരയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനിയായ സ്റ്റാര്‍ ലൈന്‍ ബഷീറിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ ടച്ച് ഇലക്ട്രോണിക്‌സ് ട്രേഡിംഗ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി ദേശീയ കാര്‍റാലി ചാമ്പ്യന്‍ മൂസാ ഷരീഫ് പ്രകാശനം ചെയ്തു. കാസര്‍ക്കോട് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍
ക്ലബ് പ്രസിഡണ്ട് എം.എ മനാസ്, യുനൈറ്റഡ് ഗള്‍ഫ് ഘടകം പ്രസിഡണ്ട് സമീഉല്ല കെ.വി, സി.എം.എസ് ഖലീലുല്ല, ഹഫീസുല്ല കെ.വി, സാലിഹ് സി.എല്‍, വിനു ചെന്നിക്കര സബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?