ബിജെപി പ്രവര്‍ത്തകന്റെ വീട് കയറി അക്രമിച്ചു
പൊയിനാച്ചി: (www.kasargodvartha.com 02/03/2018) ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കോണ്‍ഗ്രസ് അക്രമം. ഉദുമ പഞ്ചായത്ത് അടുക്കത്ത്ബയല്‍ ബൂത്ത് സെക്രട്ടറി മധുസൂതനന്റെ സഹോദരന്‍ വിജയന്റെ (45) വീടാണ് ഒരു സംഘം കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അക്രമിച്ചത്. വിജയനെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ഭാര്യ സി.വിനിത (36) യ്ക്കും മകള്‍ ഗൗരി (10) ക്കും പരിക്കേറ്റു. തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹോദരന്‍ മനോജ് (35) തടയാനെത്തിയപ്പോള്‍ അക്രമത്തില്‍ കാലിന് പരിക്കേറ്റു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിലെത്തിയ കോണ്‍ഗ്രസ് ക്രിമിനലുകളായ ശരണ്‍കുമാര്‍, സജിത്ത് ലാല്‍, ശ്രീരാജ്, അജിത്ത്, നിഷാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍, ഫര്‍ണീച്ചറുകളും തകര്‍ക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകരാണെന്ന കാരണത്താന്‍ നിരന്തരമായി ഇവര്‍ക്കെതി കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അക്രമം നടത്തുന്നു. പ്രദേശിക കോണ്‍ഗ്രസ് നേതാവ് ഗീരീഷ് നമ്പ്യാരാണ് അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബേക്കല്‍ പോലീസില്‍ പരാതി നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Poinachi, Kasaragod, Kerala, BJP, Congress, Injured, General-hospital, Police, Complaint,Attacked the BJP follower's home

Powered by Info News For You

Comments
Post a Comment