ഭക്ഷണം മോശമാണെന്ന് പറഞ്ഞയാളെ അടിച്ചുകൊന്നു

ഡല്‍ഹി: (www.kvartha.com 12.03.2018) ഭക്ഷണം മോശമാണെന്ന് പറഞ്ഞയാളെ അടിച്ചുകൊന്നു. പ്രീതി വിഹാറിലെ ധാബയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാനായി ധാബയിലേയ്ക്ക് കടന്നുവന്ന പവന്‍ കുമാര്‍ ജീവനക്കാരനോട് ഭക്ഷണം മോശമാണെന്ന് പറയുകയായിരുന്നു.

ഇത് ഉടനെ വാക്കേറ്റത്തിലേയ്ക്ക് കടക്കുകയും ധാബയിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് പവന്‍ കുമാറിനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരില്‍ ഒരാള്‍ ഇരുമ്പ് ഏണി ഉപയോഗിച്ച് പവന്‍ കുമാറിനെ അടിച്ചു. ഈ മുറിവ് ആഴമേറിയതായിരുന്നു.

National, Delhi, Murder

പോലീസ് എത്തി പവന്‍ കുമാറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: After receiving the information, police reached the spot and Pawan was rushed to the hospital where he succumbed to his injuries on Sunday evening.

Keywords: National, Delhi, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?