ട്രെയിന്‍ തട്ടി മരിച്ചു

പഴയങ്ങാടി:(www.kvartha.com 20/03/2018) വെങ്ങര സ്വദേശിയുടെ മൃതദേഹം റെയില്‍വേ പ്ലാറ്റ്ഫോമില്‍ കണ്ടെത്തി. മാടായി സര്‍വീസ് ബാങ്കിന് സമീപത്തെ പോള കുഞ്ഞിരാമനെ (68)യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച് രാവിലെ ഒമ്പത് മണിയോടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കണ്ടെത്തിയത്.

പഴയങ്ങാടി പോലീ സ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ വെങ്ങര സമുദായ ശ്മശാനത്തില്‍ സംസ്‌കാരിക്കും.ഭാര്യ: രോഹിണി. മക്കള്‍: അഖില,യദു റാം. മരുമകന്‍:സജീവന്‍.

 News, Kannur, Death, Dead Body, Medical College, Police, Man dies after train hit

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Death, Dead Body, Medical College, Police, Man dies after train hit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?