അർജ്ജുന അവാർഡ് ജേതാവ് സൗമ്യജിത് ഘോഷിനെതിരെ ലൈംഗീക ആരോപണം; കേസെടുത്തു
കൊൽക്കത്ത: (www.kvartha.com 22.03.2018) അർജ്ജുന അവാർഡ് ജേതാവായ ടേബിൾ ടെന്നീസ് താരം സൗമ്യജിത് ഘോഷ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പതിനെട്ടുകാരി. ബരാസത് വനിത പോലീസ് സ്റ്റേഷനിൽ യുവതി ഇത് സംബന്ധിച്ച് പരാതി നൽകി. പരാതിൽ പോലീസ് കേസെടുത്തതായി എസ് പി അഭിജിത് ബാനർജി പറഞ്ഞു.
മൂന്ന് വർഷം മുൻപാണ് താനും ഘോഷും സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാകുന്നതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. തുടർന്നിവർ പ്രണയത്തിലാവുകയും കൊൽക്കത്തയിലേയും സിലിഗുരിയിലേയും ഫ്ലാറ്റുകളിൽ കണ്ടുമുട്ടുകയും ചെയ്തു. പലപ്പോഴും ഘോഷ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു.
വിവാഹവാഗ്ദാനം നൽകിയിരുന്ന ഘോഷ് ഇപ്പോൾ ബന്ധത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ്. ഗർഭിണിയായ തന്നെ ഘോഷ് നിർബന്ധിപ്പിച്ച് അബോർഷന് വിധേയമാക്കിയെന്നും യുവതി ആരോപിക്കുന്നുണ്ട്.
2016ൽ ഘോഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The complainant has claimed that she and Ghosh dated after meeting over social media three years back, after which they met at his flat in Kolkata and in Siliguri. She added that Ghosh had promised to marry her, but then went back on his word.
Keywords: National, Arjuna Awardee, Abuse

Powered by Info News For You

Comments
Post a Comment