ജെ എന്‍ യുവിലെ ഗവേഷക വിദ്യാര്‍ത്ഥിനിയെ കാണാനില്ല; അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 15.03.2018) ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സ്റ്റിയില്‍ നിന്നും ഗവേഷക വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട്. പരാതിയില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചു.
യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ തന്നെയുള്ള ഷിപ്ര ഗേള്‍സ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് സഹോദരന്‍ വിദ്യാര്‍ത്ഥിനിയെ അന്വേഷിച്ച് ഹോസ്റ്റലില്‍ എത്തുകയായിരുന്നു.
യുവതിയെ ആരോ തട്ടിക്കൊണ്ടുപോയതായാണ് കുടുംബാംഗങ്ങളുടെ സംശയം. ഇതിന് മുന്‍പ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്നും കാണാതായ മുകുല്‍ ജനി, നജീബ് അഹമ്മദ് എന്നിവരെ ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം ജനുവരി എട്ടിനാണ് ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന മുകുല്‍ ജെയിനെ കാണാതായത്.
നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ 15നാണ് കാണാതായത്. ഈ കേസ് സിബി ഐയുടെ അന്വേഷണ പരിധിയിലാണ്. നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ സിബിഐ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mukul Jain, enrolled in the Life Sciences course, has been missing since 8 January this year.
Keywords: National, JNU, Student, Missing

Powered by Info News For You

Comments
Post a Comment