നൃത്തത്തിനിടയില്‍ നര്‍ത്തകിയെ എടുത്തുയര്‍ത്തി ആര്‍ ജെഡി നേതാവ്; നോട്ടുകള്‍ നര്‍ത്തകിക്ക് മേല്‍ വിതറുന്ന വീഡിയോ കാണാം
ഫത്തേപൂര്‍: (www.kvartha.com 18.03.2018) നേതാക്കളുടെ വഴിവിട്ട പ്രവൃത്തികളില്‍ വീണ്ടും വെട്ടിലായി ആര്‍ ജെഡി. നര്‍ത്തകിക്കൊപ്പം നൃത്തം ചെയ്യുകയും ആവേശം മൂത്ത് നര്‍ത്തകിയെ കൈകളില്‍ വാരിയെടുക്കുകയും ചെയ്ത ആര്‍ ജെഡി നേതാവ് അരുണ്‍ ധഡ്പുരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഫത്തേപൂരിലെ രാം സഹായ് ഹൈസ്‌കൂളില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. സ്റ്റേജില്‍ നൃത്തം ചെയ്ത നര്‍ത്തകിയെ നോട്ടുകള്‍ വിതറി സന്തോപ്പിച്ച അരുണ്‍ ഒടുവില്‍ അവരെ കൈകളില്‍ കോരിയെടുക്കുകയായിരുന്നു. മറ്റ് കാണികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അരുണ്‍ നര്‍ത്തകിയെ താഴെ ഇറക്കിയത്. വീഡിയോയ്ക്കിടയില്‍ വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. മാര്‍ച്ച് പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ബീഹാര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെഡി സ്ഥാനാര്‍ത്ഥികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ജഹനാബാദില്‍ ആര്‍ ജെഡി സ്ഥാനാര്‍ത്ഥി സുദയ് യാദവ് ആണ് ജയിച്ചത്. അരാരിയയില്‍ ആര്‍ ജെഡി നേതാവ് സര്‍ഫറാസ് ആലമും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The video has gone viral just days after the RJD emerged victorious in Araria Lok Sabha as well as Jehanabad by-elections in Bihar.
Keywords: RJD leader danceRJDRJD leaderBihar

Powered by Info News For You

Comments
Post a Comment