ശരീരത്തില്‍ തീ കൊളുത്തി കിണറ്റില്‍ ചാടിയ ഭാര്യയ്ക്കും രക്ഷിക്കാന്‍ കൂടെ ചാടിയ ഭര്‍ത്താവിനും ദാരുണാന്ത്യം
കല്ലറ: (www.kvartha.com 08/03/2018) ശരീരത്തില്‍ തീ കൊളുത്തി കിണറ്റില്‍ ചാടിയ ഭാര്യയ്ക്കും രക്ഷിക്കാന്‍ കൂടെ ചാടിയ ഭര്‍ത്താവിനും ദാരുണാന്ത്യം. ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ മഞ്ജുഷ (26), ഭര്‍ത്താവ് ഷാജി (32), എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ നിലയിലാണ് ഇരുവരും കിണറ്റില്‍ ചാടിയത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് മഞ്ജുഷ ശരീരത്തില്‍ തീ കൊളുത്തിയ ശേഷം വീടിനു സമീപത്തെ 15 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. രക്ഷിക്കാനായി തൊട്ടുപിന്നാലെ ഷാജിയും ചാടി. തീകൊളുത്തിയ മഞ്ജുഷയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാജിക്ക് പൊള്ളലേറ്റത്.
ശബ്ദം കേട്ട അയല്‍വാസികള്‍ കിണറ്റിനുള്ളില്‍ നിന്നു ദമ്പതികളെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. ഷാജിയുടെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി പരിസരവാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി ചൊവ്വാഴ്ച രാത്രിയും മഞ്ജുഷ ബുധനാഴ്ച രാവിലെയുമാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Husband, Wife, Suicide, Death, Couples die in hospital after burn

Powered by Info News For You

Comments
Post a Comment