ഖസാക്കിസ്ഥാനി വനിതയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയ രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ അറസ്റ്റില്‍; പ്രതികള്‍ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍
ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) ഖസാക്കിസ്ഥാനി വനിതയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ അറസ്റ്റില്‍. ജംഷെഡ് ഖാന്‍ (34), സര്‍മല്‍ ഖാന്‍ (40) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ യുവതിക്ക് 37 വയസുണ്ട്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബല്ലിമരനിലെ താമസക്കാരാണ് പ്രതികള്‍.
മാര്‍ച്ച് 26നാണ് ഹൂസ് റാണിയില്‍ താമസിക്കുന്ന യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഒരു വര്‍ഷമായി പ്രതികള്‍ ഡല്‍ഹിയിലെത്തിയിട്ട്. ഗാര്‍മെന്റ്‌സും ഡ്രൈ ഫ്രൂട്ട്‌സും കച്ചവടം ചെയ്ത് ഉപജീവനം നയിക്കുന്നവരാണിവര്‍.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കശ്മീരി യുവാവിനെ വിവാഹം ചെയ്ത സ്ത്രീ അന്ന് മുതല്‍ ഡല്‍ഹിയിലെ താമസക്കാരിയാണ്. ഭര്‍ത്താവിന്റെ കൂട്ടുകാരാണ് പ്രതികള്‍. മാര്‍ച്ച് 25ന് ഭര്‍ത്താവ് സ്ഥലത്തില്ലാത്ത തക്കം നോക്കി ഇവര്‍ വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The accused have been living in the Capital since a year. They earned their livelihood from businesses of garments and dry fruits.
Keywords: National, Abuse, Arrest

Powered by Info News For You

Comments
Post a Comment