സ്വര്‍ണ കമ്മലുകള്‍ നല്‍കിയില്ല; ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് വികൃതമാക്കി

ദേര ഖാസി ഖാന്‍(പാക്കിസ്ഥാന്‍): (www.kvartha.com 20.03.2018) സ്വര്‍ണ കമ്മലുകള്‍ നല്‍കാത്തതിന് ഭാര്യയുടെ ജനനേന്ദ്രിയം വികൃതമാക്കി ഭര്‍ത്താവ്. പാക്കിസ്ഥാനിലെ ദേര ഖാസി ഖാന്‍ ഏരിയയിലാണ് സംഭവം.

മുറിയില്‍ ഭാര്യയെ അടച്ചിട്ട ശേഷമായിരുന്നു ഭര്‍ത്താവിന്റെ അതിക്രമം. യുവതിയുടെ പിതാവും ബന്ധുവും അതുവഴി പോകുമ്പോ നിലവിളി കേട്ട് ഓടിയെത്തി. അകത്തുനിന്ന് പൂട്ടിയ വാതില്‍ തകര്‍ത്ത് അവര്‍ അകത്തുകയറി.

World, Pakistan,

രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവതിയെ ഉടനെ ഇവര്‍ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവ് മുന്‍പും യുവതിയെ അതിക്രമങ്ങള്‍ക്ക് വിധേയമാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Pakistani man has been arrested on charges of mutilating his wife's genitalia after she reportedly refused to hand over a pair of gold earrings to him. The barbaric act was committed in the country's tribal area of Dera Ghazi Khan.

Keywords: World, Pakistan, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?