യു എ ഇ ബാങ്കുകളുടെ പവര്‍ ഓഫ് അറ്റോര്‍ണിയ്ക്ക് വധ ഭീഷണി
കൊച്ചി: (www.kvartha.com 03.03.2018) യു എ യില്‍ നിന്നും വ്യാജ രേഖകള്‍ ഹാജരാക്കി കോടികള്‍ മുടക്കി ഇന്ത്യയിലേക്ക് കടന്ന 48 കമ്പനി ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നാഷണല്‍ ബാങ്ക് ഓഫ് റാസ് അല്‍ ഖൈമ, നാഷണല്‍ ബാങ്ക് ഓഫ് ഫുജൈറ, അറബ് ബാങ്ക് എന്നീ ബാങ്കുകളുടെ പവര്‍ ഓഫ് അറ്റോര്‍ണിയായ എക്‌സ്ടീം ഇന്റര്‍ നാഷണല്‍ മാനേജ്‌മെന്റ് കണ്‍സട്ടന്‍സിയുടെ സി ഇ ഒ പ്രിന്‍സ് സുബ്രഹ്മണ്യനാണ് വധ ഭീഷണി.
പല തവണ ഇന്ത്യയിലേയും യു എ ഇയിലെയും പല പബ്‌ളിക് ബൂത്ത് നമ്പറുകളില്‍ നിന്നും ഭീഷണീ ആവര്‍ത്തിച്ചപ്പോളും എറണാകുളത്തെത്തിയ പ്രിന്‍സിനെ അജ്ഞാത വാഹനങ്ങള്‍ രണ്ട് തവണ ഇടിച്ചിടാന്‍ ശ്രമിച്ചതായും പ്രിന്‍സ് ആരോപിച്ചു. യു എ ഇ ബിസിനസ് ലൂസ്സേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമാണ് ഇതിനു പിന്നിലെന്നും പ്രിന്‍സ് വ്യക്തമാക്കി.
യു എ ഇയിലെ ഡസന്‍കണക്കിന് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ സംഘടിപ്പിച്ച് ഇന്ത്യയുടേയും യു എ ഇയുടെയും നിയമ സംഹിതയെ വെല്ലുവിളിച്ച് ആണ് യു എ ഇ ബിസിനസ് ലൂസ്സേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Fake, Life Threat, Complaint, Chief Minister, Threatening against UAE Banks Power of Attorney.

Powered by Info News For You

Comments
Post a Comment