എല്ലാ ന്യൂജെന്‍ വിദ്യാര്‍ത്ഥികളെയും അടച്ചാക്ഷേപിക്കാന്‍ വരട്ടെ; പിരിഞ്ഞു പോകല്‍ ചടങ്ങ് മാതൃകയാക്കി വിദ്യാര്‍ത്ഥികള്‍
കുണിയ:(www.kasargodvartha.com 29/03/2018) എല്ലാ ന്യൂജെന്‍ വിദ്യാര്‍ത്ഥികളെയും അടച്ചാക്ഷേപിക്കാന്‍ വരട്ടെ. മാതൃകാപരമായി പിരിഞ്ഞു പോകല്‍ ചടങ്ങ് നടത്തുന്ന വിദ്യാര്‍ത്ഥികളും ഈ കൊച്ചു കേരളത്തിലുണ്ട്. കുണിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂളിലെ പത്തം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ചായം പൂശലോ മറ്റ് ആഭാസപരിപാടികളോ ഇല്ലാതെ മാതൃകാപരമായി സെന്റോഫ് പരിപാടി ആഘോഷിച്ചത്. മധുര പലഹാര വിതരണവും മറ്റും നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരമുറ്റത്തു നിന്നും പിരിഞ്ഞത്.
ആഭാസകരമായ പ്രവര്‍ത്തികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തങ്ങളുടെ കുട്ടികള്‍ തികച്ചും സമാധാനപരമായും മാതൃകാപരമാണ് പിരിഞ്ഞു പോകല്‍ ചടങ്ങ് നടത്തണമെന്ന തീരുമാനം രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചെടുത്തത്. കുണിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇത് ഒന്നടങ്കം അംഗീകരിക്കുകയുമായിരുന്നു. തങ്ങളെ പഠനത്തിന് വിടുന്ന രക്ഷിതാക്കള്‍ക്കും പഠിപ്പിച്ചു തരുന്ന അധ്യാപകര്‍ക്കും കണ്ണീര്‍ സമ്മാനിക്കാന്‍ ഒരുക്കമല്ലെന്ന വിദ്യാര്‍ത്ഥികളുടെ നിശ്ചയ ദാര്‍ഢ്യമാണ് സെന്റ് ഓഫ് ചടങ്ങ് മാതൃകാപരമാക്കിത്തീര്‍ത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Top-Headlines, News, Kasaragod, Kuniya, Student, Teacher,Students celebrated Send off day with discipline

Powered by Info News For You

Comments
Post a Comment