കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: (www.kvartha.com 24.03.2018) ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ റൈഫിള്‍സ്, സി ആര്‍ പി എഫ്, എസ് ഒ ജി എന്നീ സേനയിലെ സൈനീകരാണ് ഏറ്റുമുട്ടലില്‍ പങ്കാളികളാകുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഷിസ്തര്‍ഗം എന്ന ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍.
പ്രദേശത്ത് തീവ്രവാദ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈനീകര്‍ പ്രദേശം വളയുകയായിരുന്നു. കുടുങ്ങിയെന്ന് മനസിലായതോടെ തീവ്രവാദികള്‍ സുരക്ഷ സൈനീകരുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. ഇതോടെ സൈന്യം തിരിച്ചടിച്ചു.
ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് രണ്ട് തീവ്രവാദികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.
എകെ 47 തോക്കുകളും ഗ്രനേഡുകളും പിസ്റ്റളുകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "As the cordon was tightened, the terrorists fired at the security forces triggering the gunfight," they added.
Keywords: National, Encounter, Terrorism

Powered by Info News For You

Comments
Post a Comment