ഹോസ്റ്റലിലെ ബാത്ത് റൂമിന് പുറത്ത് സാനിട്ടറി നാപ്കിന്‍ കണ്ടെത്തി; നാല്പതോളം പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് പരിശോധിച്ചു
സാഗര്‍ സിറ്റി(മദ്ധ്യപ്രദേശ്): (www.kvartha.com 26.03.2018) ഹോസ്റ്റലിലെ ബാത്ത് റൂമിന് പുറത്ത് സാനിട്ടറി നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്തേവാസികളായ നാല്പതോളം പെണ്‍കുട്ടികളെ തുണിയുരിഞ്ഞ് പരിശോധിച്ചതായി ആരോപണം. ഡോ ഹരി സിംഗ് ഗൗര്‍ യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികള്‍ ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. വാര്‍ഡനും കെയര്‍ ടേക്കര്‍ക്കുമെതിരെയാണ് പരാതി.
ആര്‍ത്തവക്കാരിയായ പെണ്‍കുട്ടിയാണ് പാഡ് ശ്രദ്ധയില്ലാതെ വലിച്ചെറിഞ്ഞതെന്ന് ആരോപിച്ച വാര്‍ഡന്‍ ആര്‍ത്തവക്കാരിയെ കണ്ടെത്താനാണ് തുണിയുരിഞ്ഞ് പരിശോധിച്ചത്.
വൈസ് ചാന്‍സലര്‍ സംഭവത്തെ അപലപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അതേസമയം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ആരോപണം വാര്‍ഡനും കെയര്‍ ടേക്കറും നിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Speaking to news agency ANI, RP Tiwari, vice chancellor of the university condemned the incident and assured that an inquiry will be ordered soon.
Keywords: National, Sanitary Napkin, Girls

Powered by Info News For You

Comments
Post a Comment