കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 21.03.2018) കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനം കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
താന്‍ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോയതാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ വാഹനം തന്റെ വാഹനത്തിന് മുന്നില്‍ പോകുന്നത് കണ്ടു. പിന്നാലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവുമുണ്ടായിരുന്നു. അപകടസ്ഥലത്ത് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോള്‍ തന്റെ അകമ്പടി വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് ആര്‍ക്കോ തോന്നിയതാവാം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Keywords: Pinarayi about K S R T C bus accident, KSRTC, News, Politics, Vehicles, Kottarakkara, Assembly, Accident, Kerala.
Powered by Info News For You

Comments
Post a Comment