ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ബിജെപിയിലേക്ക് പോയെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം:(www.kvartha.com 05/03/2018) ത്രിപുരയില്‍ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ബിജെപിയിലേക്ക് പോയെന്ന് പിണറായി വിജയന്‍. ബിജെപിക്കൊപ്പമുണ്ടായിരുന്ന വോട്ടിനൊപ്പം കോണ്‍ഗ്രസിന്റെ 38 ശതമാനം വോട്ടുകൂടി ലഭിച്ചത് ബിജെപിയുടെ വിജയം എളുപ്പമാക്കിയതായും പിണറായി വിജയന്‍ വ്യക്തമാക്കി.
ത്രിപുരയില്‍ സിപിഎമ്മിന്റെ ജനകീയ അടിത്തറ ശക്തമാണ്. സിപിഎം ആക്രമണം അഴിച്ചു വിടുകയാണെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 38 ശതമാനത്തില്‍ നിന്നും വോട്ട് വിഹിതം 1.8 ശതമാനമായി ഇടിഞ്ഞത് തീര്‍ത്തും നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Pinarayi vijayan, CPM, BJP, Congress, CM Pinarayi Vijayan on Tripura election

Powered by Info News For You

Comments
Post a Comment