ഷാലിമ്മ ടീച്ചര്‍ക്ക് ഷാര്‍ജയില്‍ സ്വീകരണം നല്‍കി
ഷാര്‍ജ (www.evisionnews.co): ഔദ്യോഗിക ആവശ്യാര്‍ത്ഥം യു.എ.ഇയിലെത്തിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷാലിമ്മ ടീച്ചര്‍ക്ക് ഒ.എസ്.എ യു.എ.ഇ ചാപ്റ്റര്‍ സ്വീകരണം നല്‍കി. റോള റഫീഖാസ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് പി.കെ താഹ അധ്യക്ഷത വഹിച്ചു. നാസര്‍ കുന്നരിയത്ത്, നജീബ്, നാസര്‍, സിറാജ്, സഞ്ജയി സംസാരിച്ചു. ട്രഷറര്‍ ഖാദര്‍ പാലോത്ത് സ്വാഗതവും ജനറല്‍ സെക്രട്ടറി നിസാര്‍ തെരുവത്ത് നന്ദിയും പറഞ്ഞു.
Powered by Info News For You

Comments
Post a Comment