ഏഴാം ക്ലാസുകാരനെ മർദ്ദിച്ച അദ്ധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി
ദുബൈ: (www.kvartha.com 21.03.2018) വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെ ജോലിയിൽ നിന്നും പുറത്താക്കി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.
ടോയ്ലറ്റിൽ പോകാൻ തുടങ്ങിയ വിദ്യാർത്ഥിയെ അദ്ധ്യാപകൻ പിടിച്ച് വെച്ചുവെന്നും കുട്ടി അദ്ധ്യാപകനെ തള്ളിമാറ്റാൻ ശ്രമിച്ചുവെന്നും സഹപാഠികൾ പറയുന്നു. ഇതോടെ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടയിൽ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്നും സഹപാഠികൾ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അദ്ധ്യാപകൻ ആരോപണങ്ങൾ നിഷേധിച്ചു.
വിദ്യാർത്ഥിക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂൾ അധികൃതരാണ് വീട്ടിൽ വിവരമറിയിച്ചത്. ഇതോടെ മാതാവ് സ്കൂളിലെത്തി.
വിവരങ്ങൾ അറിഞ്ഞപ്പോൾ അവർ പരാതി നൽകുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A teacher at a private school was dismissed for assaulting a Grade 7 student in his classroom in Dubai.
Keywords: Gulf, UAE, Dubai

Powered by Info News For You

Comments
Post a Comment