ഹജ്ജ് ഗ്രൂപ്പുടമയ്ക്ക് കാറിടിച്ച് പരിക്ക്
ഉപ്പള: (www.kasargodvartha.com 11.03.2018) ഹജ്ജ് ഗ്രൂപ്പുടമയെ കാറിടിച്ച പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം ടി സി ഹജ്ജ്, ഉംറ ഗ്രൂപ്പുടമ എം അബ് ദുള്ള ഹാജിക്കാണ് അപകടത്തില്‍ പരിക്കേറ്റേത്. ശനിയാഴ്ച രാത്രി ആരിക്കാടി കര്‍ളയിലാണ് സംഭവം.
റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ് ദുള്ള ഹാജിയെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹാജിയെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Car, Accident, Injured, Hospital, Hajj group owner injured after car hits.
< !- START disable copy paste -->റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ് ദുള്ള ഹാജിയെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹാജിയെ കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Car, Accident, Injured, Hospital, Hajj group owner injured after car hits.
Powered by Info News For You

Comments
Post a Comment