ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം; രണ്ട് പേര്‍ അറസ്റ്റില്‍
പാറ്റ്‌ന: (www.kvartha.com 16.03.2018) ബീഹാറിലെ അരാരിയയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ രണ്ട് പേര്‍ അറസ്റ്റില്‍. ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം വിജയിച്ചതിനെ തുടര്‍ന്ന് നടന്ന ആഘോഷത്തിനിടയിലാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴങ്ങിയത്.
സുല്‍ത്താന്‍ ആസ്മി, ഷെഹ്ജാദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരടങ്ങുന്ന സംഘം ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലെ മറ്റുള്ളവരേയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. സര്‍ഫറാസ് ആലത്തിന്റെ അയല്‍ വാസികളാണ് അറസ്റ്റിലായിരിക്കുന്നവര്‍. റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്.
ബിജെപി സ്ഥാനാര്‍ത്ഥി പ്രദീപ് കുമാര്‍ സിംഗിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാദ വീഡിയോയില്‍ യുവാക്കള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കുന്നത് ദൃശ്യമാണ്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥമാണോ എന്ന് വ്യക്തമല്ല.
അതേസമയം വീഡിയോ വ്യാജമാണെന്നും ഇതേകുറിച്ച് അന്വേഷണം നടത്തണമെന്നും സര്‍ഫറാസ് ആലം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: However, the Araria Police late confirmed that nit had made arrets in connection with the viral video which was authentic and shot at Sarfaraz Alam's village soon after he won the elections.
Keywords: National, Politics, Anti India slogan

Powered by Info News For You

Comments
Post a Comment