കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് മുമ്പായി മാറ്റങ്ങളുമായി രാഹുല്‍ ഗാന്ധി, ട്വിറ്റര്‍ അകൗണ്ടിന്റെ മുഖം മിനുക്കി

ന്യൂഡല്‍ഹി:(www.kvartha.com 17/03/2018) 61 ലക്ഷം പേര്‍ പിന്‍തുടരുന്ന രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിന് പുതിയ മുഖം. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് മുമ്പായി രാഹുല്‍ ഗാന്ധി തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ പുതിയ ചിത്രം ചേര്‍ക്കുകയും പഴയ പേരായ ഓഫീസ് ഓഫ് ആര്‍ ജി എന്നത് മാറ്റി രാഹുല്‍ ഗാന്ധി എന്നാക്കുകയും ചെയ്തിട്ടുണ്ട്.

News, New Delhi, National, Rahul Gandhi, Twitter, Rahul Gandhi Has changed Name on Twitter and added new picture


2015 മുതല്‍ ട്വിറ്ററില്‍ സജീവമായ രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ചിത്രമടക്കമുള്ളവയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ 84ാം പ്ലീനറി സെഷന്‍ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കുക. തിങ്കളാഴ്ചയാണ് പ്ലീനറി സമ്മേളനം അവസാനിക്കുന്നത്.

News, New Delhi, National, Rahul Gandhi, Twitter, Rahul Gandhi Has changed Name on Twitter and added new picture

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Rahul Gandhi, Twitter, Rahul Gandhi Has changed  Name on Twitter and added new picture


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?