ഷാര്‍ജയില്‍ കാര്‍ അപകടത്തില്‍ എമിറേറ്റി യുവാവിന് ദാരുണാന്ത്യം
ഷാര്‍ജ: (www.kvartha.com 28.03.2018) ഷാര്‍ജയിലുണ്ടായ കാര്‍ അപകടത്തില്‍ എമിറേറ്റി യുവാവിന് ദാരുണാന്ത്യം. 28 വയസ് പ്രായമുള്ളയാളാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് രണ്ടിലേറെ തവണ തലകീഴായി മറിയുകയായിരുന്നു.
അല്‍ ദൈദില്‍ നിന്നും ഷാര്‍ജയിലേയ്ക്ക് വരികയായിരുന്നു കാര്‍. ചൊവ്വാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. മലിഹ റോഡിലാണ് അപകടമുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A 28-year-old Emirati youth died in a tragic car accident on Tuesday morning in Sharjah.
Keywords: Gulf, UAE, Accident

Powered by Info News For You

Comments
Post a Comment