അബുദാബിയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഏഴ് കാറുകള്‍ തകര്‍ന്നു; വീഡിയോ കാണാം
അബൂദാബി: (www.kvartha.com 28.03.2018) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടത്തിലെ ക്രെയിന്‍ തകര്‍ന്ന് വീണ് കാറുകള്‍ തകര്‍ന്നു. ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടനെ സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി.
ആര്‍ക്കും അപകടത്തില്‍ പരിക്കില്ല. ഏഴ് കാറുകള്‍ തകര്‍ന്നയായി അബൂദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മയൂഫ് അല്‍ കെറ്റ്ബി അറിയിച്ചു.
ക്രെയിന്‍ തകര്‍ന്ന് വീഴാനുണ്ടായ കാരണം വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
SUMMARY: The damaged cars had been parked in the street parking spaces near the building.
Keywords: Gulf, UAE, Abu Dhabi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )سقوط رافعة على ٥ سيارات في موقع انشاءات بمنطقة النادي السياحي في #أبوظبي.#صحيفة_الخليج pic.twitter.com/0VoCrvA2RY— صحيفة الخليج (@alkhaleej) March 27, 2018
SUMMARY: The damaged cars had been parked in the street parking spaces near the building.
Keywords: Gulf, UAE, Abu Dhabi
Powered by Info News For You

Comments
Post a Comment