ബോംബ് ഭീഷണി; ചെന്നൈ എയര്‍പോര്‍ട്ടില്‍ കനത്ത ജാഗ്രത
ചെന്നൈ: (www.kvartha.com 16.03.2018) വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ കനത്ത ജാഗ്രത. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ചെന്നൈയിലെത്തുന്നതിന് തൊട്ടുമുന്‍പാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയില്‍ സര്‍വീസ് നടത്തുന്ന ഒരു വിമാനത്തിലേയ്ക്കാണ് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചത്. ഇതേ തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ഇരുപതോളം വിമാനങ്ങളാണ് ഇന്നേ ദിവസം ചെന്നൈയ്ക്കും ഹൈദരാബാദിനുമിടയില്‍ സര്‍വീസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Chennai airport officials were put on high alert following a bomb threat call to an airline, hours before the arrival of the vice president and defence minister to the Tamil Nadu capital.
Keywords: Chennai, Bomb Threat

Powered by Info News For You

Comments
Post a Comment