മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമം, ഭാര്യ മരിച്ചു

ഇടുക്കി:(www.kasargodvartha.com 10/03/2018) മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമം. ഭാര്യ മരിച്ചു. തമിഴ്‌നാട് ഉദുമല്‍പ്പേട്ട സ്വദേശിനി അളക്കുമീന(18) ആണ് മരിച്ചത്.

ഭര്‍ത്താവ് സതീഷ് കുമാര്‍ (24)നെ അതീവ ഗുരുതരാവസ്ഥയില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി വിദ്യാര്‍ത്ഥിനിയാണ്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

News, Kerala, Top-Headlines, suicide-attempt, Police, Hospital, Student, Couples attempt to suicide in Munnar

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, suicide-attempt, Police, Hospital, Student, Couples attempt to suicide in Munnar  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?