ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്ത കേരള പോലീസിനെതിരെ റാലിക്ക് ആഹ്വാനം ചെയ്ത് നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക പോസ്റ്റ്
മലപ്പുറം: (www.kvartha.com 23.03.2018) ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്ത കേരള പോലീസിനെതിരെ റാലിക്ക് ആഹ്വാനം ചെയ്ത് എസ് വൈ എസ് നേതാവായ നാസര്‍ ഫൈസി കൂടത്തായിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
സ്ത്രീവേഷത്തിലെ ആഭാസത്തിനെ എതിര്‍ത്ത് പ്രസംഗിച്ച കോഴിക്കോട് ഫാറൂഖ് കോളജ് അധ്യാപകന്‍ ഡോ: ജൗഹറിനെതിരെ ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരം കേസെടുത്ത കൊടുവള്ളി പോലീസ് നിലപാടില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് എസ് വൈ എസിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധറാലി നടത്തുമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും അസറ് നിസ്‌കരിക്കാന്‍ കൊടുവള്ളി സിറാജ് പള്ളിയില്‍ എത്തിച്ചേരണമെന്നുമാണ് അഭ്യര്‍ത്ഥന.
കോളജ് വിദ്യാര്‍ത്ഥികളെ ബത്തക്കയോട് ഉപമിച്ച് അപമാനിച്ചു എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ജൗഹറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കൊടുവള്ളിയില്‍ എസ് വൈ എസ് പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Case registered against Jouhar Munavvir, teacher at Kerala's Farook Training College, for 'watermelon' remarks SYS calls Rally, Malappuram, Teacher, Case, Police, Rally, Facebook, post, Trending, News, Protesters, Kerala.

Powered by Info News For You

Comments
Post a Comment