ക്ഷേത്രത്തില്‍ നിന്ന് ഭണ്ഡാരവും പണവും കവര്‍ന്നു
മഞ്ചേശ്വരം: (www.kasargodvartha.com 11.03.2018) ക്ഷേത്രത്തില്‍ നി്ന്നും ഭണ്ഡാരവും പണവും കവര്‍ച്ച ചെയ്തതായി കണ്ടെത്തി. മഞ്ചേശ്വരം സെക്കന്റ് ക്രോസ് റെയില്‍വെ ഗേറ്റിലെ ശാസ്താവേശ്വര ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഇവിടെയുണ്ടായിരുന്ന ഭണ്ഡാരവും 10,000 രൂപയും മോഷണം പോവുകയായിരുന്നു. ഞായറാഴ്ച രാവിലെ പൂജാരി ക്ഷേത്രത്തിലെത്തിയെങ്കിലും വാതില്‍ തുറക്കാനാകാത്ത വിധം അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു.
സംശയം തോന്നിയ പൂജാരി നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിന് മുകളില്‍ ഏണി വെച്ച് ഷീറ്റ് സ്ഥാപിക്കാന്‍ ഉറപ്പിച്ച ഇരുമ്പ് പൈപ്പില്‍ കയര്‍ കെട്ടിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് വ്യക്തമായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Temple, Robbery, Police, Investigation, Donation box and money stolen from temple.
< !- START disable copy paste -->സംശയം തോന്നിയ പൂജാരി നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്രത്തിന് മുകളില്‍ ഏണി വെച്ച് ഷീറ്റ് സ്ഥാപിക്കാന്‍ ഉറപ്പിച്ച ഇരുമ്പ് പൈപ്പില്‍ കയര്‍ കെട്ടിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് വ്യക്തമായി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Manjeshwaram, Temple, Robbery, Police, Investigation, Donation box and money stolen from temple.
Powered by Info News For You

Comments
Post a Comment