മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞതിന് പിന്നാലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

വള്ളിക്കുന്ന്: (www.kvartha.com 02.03.2018) മൊബൈല്‍ഫോണ്‍ ഉപയോഗിക്കരുതെന്ന് വീട്ടുകാര്‍ പറഞ്ഞതിന് പിന്നാലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സി.ബി.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വി.പി.അര്‍ച്ചന(16) ആണ് മരിച്ചത്.

പരീക്ഷയായതുകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വിലക്ക് പിതാവ് നല്‍കിയതിന് പിന്നാലെയാണ് ആത്മഹത്യ. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വാതില്‍ തട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബലം പ്രയോഗിച്ച് തള്ളി തുറന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.

Student found hanged at home, Mobile Phone, News, Local-News, Student, Examination, Study, Hang Self, Dead Body, Police, Kerala

പിതാവ്: വലിയ പറമ്പില്‍ ദിനകരന്‍ എന്ന ഉണ്ണി, മാതാവ്: രേണുക. സഹോദരി: അഞ്ജന.

Keywords: Student found hanged at home, Mobile Phone, News, Local-News, Student, Examination, Study, Hang Self, Dead Body, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?