ഹോളി ദഹനത്തിന് നിരവ് മോഡിയുടെ അമ്പത് അടി ഉയരമുള്ള കോലം കത്തിക്കും
മുംബൈ: (www.kvartha.com 01.03.2018) ഹോളി ദഹനത്തിന് പി എന്‍ ബി തട്ടിപ്പ് കേസ് പ്രതി നിരവ് മോഡിയുടെ കോലം കത്തിക്കാനൊരുങ്ങി മുംബൈ. വര്‍ളിയിലെ ബിഡിഡി ചൗളിലെ പ്രദേശവാസികളാണ് തിന്മയെ നന്മ അതിജീവിക്കുന്നതിന്റെ പ്രതീകമായി നിരവ് മോഡിയുടെ കോലം കത്തിക്കുന്നത്. 50 പൊക്കമാണ് കോലത്തിനുള്ളത്.
ഡയമണ്ട് വ്യാപാരിയായ നിരവ് മോഡിയും മാതുലനും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 11,300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുമാണ് ഇരുവരും തുക തട്ടിച്ചത്. വായ്പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ നിരവ് മോഡി വിദേശത്തേയ്ക്ക് മുങ്ങുകയായിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് കേസില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: To date, 12 persons have been arrested by the CBI in connection with the PNB fraud case.
Keywords: National, Mumbai, PNB, Nirav Modi

Powered by Info News For You

Comments
Post a Comment