സി ബി എസ് ഇ പ്ലസ്ടു ചോദ്യ പേപ്പര്‍ ചോര്‍ന്നു; ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം
ന്യൂഡല്‍ഹി: (www.kvartha.com 15.03.2018) സി.ബി.എസ്.ഇ പ്ലസ്ടു ചോദ്യ പേപ്പര്‍ ചോര്‍ന്നു. അക്കൗണ്ടന്‍സി ചോദ്യ പേപ്പറാണ് ചോര്‍ന്നത്. വാട്‌സാപ്പിലൂടെയാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നത്. അതേസമയം കെമിസ്ട്രി ചോദ്യ പേപ്പര്‍ ചോര്‍ന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡെല്‍ഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു. വാട്‌സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകര്‍പ്പ് മന്ത്രിക്കും ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. സംഭവത്തില്‍ സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സൂചന.
രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണു പുറത്തുവന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ മുതല്‍തന്നെ ചോദ്യപേപ്പറുകളുടെ പകര്‍പ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Keywords: CBSE Class 12 accountancy paper leaked on WhatsApp, Manish Sisodia confirms, New Delhi, News, Examination, CBSE, Plus Two student, Minister, Education, Probe, National.
Powered by Info News For You

Comments
Post a Comment