ഒന്‍പത് മാസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ

ഷാര്‍ജ: (www.kvartha.com 27.03.2018) ഒന്‍പത് മാസം പ്രായമായ കുട്ടിയെ കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുഞ്ഞിനെ കരുതികൂട്ടി കൊലചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Gulf, Murder, Maid

കുഞ്ഞിനെ അടിക്കുകയും തറയിലേയ്ക്ക് എറിയുകയും ഈച്ചകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ബാറ്റുകൊണ്ട് കുഞ്ഞ്‌നിന്റെ തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. ഫോറന്‍സിക് റിപോര്‍ട്ടുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിധി.

ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The infant's parents told the presiding judge that they wanted Qisas (retributive justice according to Islamic law) against the maid for killing their baby. They said they wanted strict penalty imposed on her.

Keywords: Gulf, Murder, Maid


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?