യുവതി കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

ആദൂര്‍: (www.kasargodvartha.com 11.03.2018) യുവതിയെ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച നിലയില്‍ കണ്ടെത്തി. ആദൂര്‍ പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ഇരിയണ്ണി ബേപ്പിലെ മോഹനന്റെ ഭാര്യ വിജയശ്രീ(39) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വിജയശ്രീ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അംശം കുറവായതിന് വിജയശ്രീ ആശുപത്രിയില്‍ ചികിത്സ നടത്തി വരികയായിരുന്നു. ഇതാകാം മരണകാരണമെന്ന് സംശയിക്കുന്നു.

രാമന്‍-ശാരദ ദമ്പതികളുടെ മകളാണ്. മക്കള്‍: ഉല്ലാസ്,നവ്യ. സഹോദരങ്ങള്‍: വിനോദ് കുമാര്‍, വിവേക്.

Kasaragod, Kerala, News, Death, Obituary, Hospital, Treatment, Woman, Woman dies after cardiac arrest.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Death, Obituary, Hospital, Treatment, Woman, Woman dies after cardiac arrest.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?