ഓഖി ദുരന്തത്തില്‍ തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടം കാഞ്ഞങ്ങാട്ടെ തീരത്തടിഞ്ഞു
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.03.2018) ഓഖി ദുരന്തത്തില്‍ തകര്‍ന്നതാണെന്ന് സംശയിക്കുന്ന തമിഴ്നാട് ബോട്ടിന്റെ അവശിഷ്ടം കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്ത് കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് പുതിയവളപ്പ് കടപ്പുറത്തു നിന്നും 20 കിലോമീറ്റര്‍ അകലെ കടലില്‍ ബോട്ടിന്റെ അവശിഷ്ടങ്ഹള്‍ കണ്ടെത്തിയത്.
മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ബോട്ടിന്റെ അവശിഷ്ടം കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ എസ്ഐ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകിട്ട് തന്നെ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കരക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പലവട്ടം കയര്‍ പൊട്ടിയതിനാല്‍ ശ്രമം വിഫലമാകുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sea, Oakhi; Remnant of Boat found in sea shore
< !- START disable copy paste -->Keywords: Kasaragod, Kerala, news, Top-Headlines, Sea, Oakhi; Remnant of Boat found in sea shore
Powered by Info News For You

Comments
Post a Comment