അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ നിന്നും നാട്ടിലെത്തിയ കാസര്‍കോട് സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു
കുമ്പള: (www.kasargodvartha.com 09.03.2018) അസുഖത്തെ തുടര്‍ന്ന് ഒമാനില്‍ നിന്നും നാട്ടിലെത്തിയ കാസര്‍കോട് സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ബംബ്രാണ ഭരണിക്കട്ടയിലെ അബ്ദുല്ല (50)യാണ് മരിച്ചത്. ഒമാനില്‍ പാചകക്കാരനായി ജോലി ചെയ്തു വന്നിരുന്ന അബ്ദുല്ല രണ്ട് മാസം മുമ്പാണ് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.
തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. ആലിക്കുഞ്ഞി- മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ. മക്കള്‍: അസ്ഫീത്ത്, അസ്ഫാന. സഹോദരങ്ങള്‍: ഇബ്രാഹിം, ആമിന, നഫിസ, ആഫിയ, പരേതനായ മുഹമ്മദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Treatment, Death, Obituary, Top-Headlines, Man dies after illness
< !- START disable copy paste -->Keywords: Kasaragod, Kerala, news, Kumbala, Treatment, Death, Obituary, Top-Headlines, Man dies after illness
Powered by Info News For You

Comments
Post a Comment