പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: (www.kvartha.com 09.03.2018) ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സായുധ പോലീസ് സേനയിലെ എഎസ്‌ഐ പി പി അനുരുദ്ധനാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപത്തുവച്ചാണ് ഇയാളുടെ മതൃശരീരം കണ്ടെത്തിയത്. അനിരുദ്ധന്റെ ബൈക്കും മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Keywords: India, National, News, Police, New Delhi, Death, Dead Body, Police officer dies after self shoot

Powered by Info News For You

Comments
Post a Comment