വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; കാര്‍ കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: (www.kasargodvartha.com 15.03.2018) വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മേല്‍പറമ്പ് കാടങ്കോട് ഹൗസില്‍ അബ്ദുല്‍ നസീറിനെ (44)യാണ് കാസര്‍കോട് ടൗണ്‍ എ എസ് ഐ ഗംഗാധരന്‍ അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് ജി.എച്ച്.എസ് സ്‌കൂളിനു സമീപത്ത് വെച്ചാണ് നസീറിനെ പോലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും 1.200 കി.ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 14 5836 നമ്പര്‍ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്കും മറ്റും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നസീറെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Ganja, Ganja seized, Police, One arrested with Ganja
< !- START disable copy paste -->Keywords: Kasaragod, Kerala, news, arrest, Ganja, Ganja seized, Police, One arrested with Ganja
Powered by Info News For You

Comments
Post a Comment