സൈനബ് ഫാത്തിമയുടെ കൊലപാതകിക്ക് വധശിക്ഷ തന്നെ
ലാഹോർ: (www.kvartha.com 21.03.2018) ഏഴ് വയസുകാരി സൈനബ് ഫാത്തിമയുടെ കൊലപാതകിക്ക് വധശിക്ഷ. ലാഹോർ ഹൈക്കോടതിയാണ് കീഴ്ക്കോടതി വിധി ശരിവെച്ചത്. 23കാരനായ ഇ മ്രാൻ അലിയാണ് പ്രതി.
കുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായ ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. പാക്കിസ്ഥാന്റെ ചരിത്രത്തിൽ വേഗത്തിൽ വിധി പ്രഖ്യാപിക്കപ്പെട്ട കേസുകളിൽ ഒന്നാണിത്.
ജസ്റ്റിസ് സദഖത് അലി ഖാനും ജസ്റ്റിസ് ഷെഹ് റം സർവർ ചൗധരിയും ചേർന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. സൈനബിന്റെ ശരീരത്തിൽ നിന്നും ലഭിച്ച ഡി എൻ എ സാമ്പിളുകളിൽ നിന്നാണ് പ്രതി ഇ മ്രാൻ അലിയാണെന്ന് കോടതി ഉറപ്പിച്ചത്. എന്നാൽ ഡി എൻ എ തെളിവായി സ്വീകരിക്കുന്നത് വിഡ്ഢിത്തമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The arrest brought to light seven more such crimes and many Pakistanis have demanded he be publicly executed.

Keywords: Lahore, Murder, Pakistan
Powered by Info News For You

Comments
Post a Comment