കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു
ചെന്നൈ: (www.kvartha.com 09.03.2018) കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു. ചെന്നൈ കെ കെ നഗര്‍ മീനാക്ഷി വനിതാ കോളജിലെ ബിരുദ വിദ്യാര്‍ഥിനി അശ്വനിയാണ് മരിച്ചത്. കോളജ് ഗേറ്റിന് മുന്നില്‍ വെച്ചാണ് അശ്വനിക്ക് കുത്തേറ്റത്.
പ്രതി മധുരവയല്‍ സ്വദേശി അളകേഷനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കുത്തേറ്റ പെണ്‍കുട്ടിയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Keywords: National, News, chennai, India, Student, Death, Murder, College student hacked to death

Powered by Info News For You

Comments
Post a Comment