കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദനം; പോലീസ് കേസെടുത്തു
വിദ്യാനഗര്‍: (www.kasargodvartha.com 20.03.2018) കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നെല്ലിക്കട്ട ബിലാല്‍ നഗറിലെ കെ എ ഹമീദ് (32) ആണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ ഹമീദിന്റെ പരാതിയില്‍ സിറാജുദ്ദീന്‍ സൂപ്പിക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 16 ന് എതിര്‍ത്തോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സിറാജുദ്ദീന്‍ ചാവികൊണ്ട് കുത്തുകയും കാറില്‍ ഇടിച്ച് നരഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്ന് ഹമീദിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vidya Nagar, Car, Assault, Police, Case, Complaint, Man assaulted; Case registered.
< !- START disable copy paste -->ഇക്കഴിഞ്ഞ 16 ന് എതിര്‍ത്തോട് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സിറാജുദ്ദീന്‍ ചാവികൊണ്ട് കുത്തുകയും കാറില്‍ ഇടിച്ച് നരഹത്യക്ക് ശ്രമിക്കുകയും ചെയ്തുവെന്ന് ഹമീദിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Vidya Nagar, Car, Assault, Police, Case, Complaint, Man assaulted; Case registered.
Powered by Info News For You

Comments
Post a Comment