കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ചു
ഹൈദരാബാദ്: (www.kvartha.com 16.03.2018) കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ ഇരുപതുകാരന്‍ തൂങ്ങിമരിച്ചു. അജ്മീറ സാഗര്‍ ആണ് മരിച്ചത്. പ്രണയബന്ധത്തില്‍ നിന്നും കാമുകി പിന്മാറിയതിന്റെ മനോവിഷമത്തിലാണ് അജ്മീറ ആത്മഹത്യ ചെയ്തത്.
സഹോദരിയുടെ വീട്ടിലായിരുന്നു ഡിപ്ലോമ വിദ്യാര്‍ത്ഥിയായ അജ്മീറ താമസിച്ചിരുന്നത്. കാമുകിയുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇയാള്‍ സഹോദരിയുടെ സാരി ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
സൈബരാബാദിലെ നെരഡ്‌മെറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീട്ടുടമയാണ് മൃതദേഹം ആദ്യം കണ്ടത്. അജ്മീറയുടെ മരണ വീഡിയോ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഫെബ്രുവരിയിലും സമാനമായ മരണം അനന്ദ്പൂരില്‍ നടന്നിരുന്നു. അന്ന് 24 വയസുള്ള എം ബി എ വിദ്യാര്‍ത്ഥിനിയായ ബി ഹനീഷ ചൗധരിയാണ് ആത്മഹത്യ ചെയ്തത്. കാമുകനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയിലായിരുന്നു ആത്മഹത്യ. ഹോസ്റ്റല്‍ മുറിയിലായിരുന്നു ഹനീഷ് തൂങ്ങിമരിച്ചത്. കാമുകന്‍ ഹോസ്റ്റലില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Earlier in February, 24-year-old B Haneesha Chowdary from Anantapur committed suicide inside her college hostel room when she was on video call with her rumoured boyfriend.
Keywords: National, Suicide, Love failure

Powered by Info News For You

Comments
Post a Comment