കടിഞ്ഞൂല്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവം; ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഉപ്പള: (www.kasargodvartha.com 21.03.2018) കടിഞ്ഞൂല്‍ പ്രസവത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉപ്പള കടമ്പാറിലെ റംഷാദിന്റെ ഭാര്യയും പെരിങ്കടിയിലെ മുഹമ്മദ്- സുഹറ ദമ്പതികളുടെ മകളുമായ റാഹില (22)യാണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് റാഹില മംഗളൂരുവിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, delivery, Woman dies after delivery
< !- START disable copy paste -->Keywords: Kasaragod, Kerala, news, Death, Obituary, delivery, Woman dies after delivery
Powered by Info News For You

Comments
Post a Comment