സംസ്ഥാന പോളി ടെക്നിക്ക് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളെത്തിയ ബസ് എറിഞ്ഞുതകര്‍ത്തു

കാഞ്ഞങ്ങാട്:(www.kasargodvartha.com 24/03/2018) സംസ്ഥാന പോളി ടെക്നിക്ക് കലോത്സവ നഗരിയില്‍ വിദ്യാര്‍ത്ഥികളെത്തിയ ബസ് എറിഞ്ഞുതകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കുശാല്‍ നഗര്‍, നിത്യാനന്ദ പോളിടെക്നിക്കിലെ ഒന്നാം വേദിക്കരികിലാണ് സംഭവം. മഞ്ചേരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കെ എസ്എഫ്ഐ - എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് ബസിന് നേരെ അക്രമം ഉണ്ടായത്.

പാലക്കാട്ട് നിന്നും മത്സരത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്ന ബസാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

News, Kanhangad, Kasaragod, Kerala, Student, SFI, MSF, Bus, Police, Custody, State Poly Kalotsavam: Stone pelting against bus

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Student, SFI, MSF, Bus, Police, Custody, State Poly Kalotsavam: Stone pelting against bus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?