ഭര്‍തൃമതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: (www.kasargodvartha.com 25.03.2018) ഭര്‍തൃമതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ചു. മുള്ളേരിയ അടുക്കത്തെ രവിയുടെ ഭാര്യ ഉഷ (34)യാണ് മരിച്ചത്. ബദിയടുക്ക ബോളുകട്ടയിലെ പരേതനായ കൊറഗപ്പ-സരോജിനി ദമ്പതികളുടെ മകളായ ഉഷയെ മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് ശനിയാഴ്ച വൈകിട്ട് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവ്: രവി. മക്കള്‍: അഭിജിത്ത്, അഭിഷേക്, അഭിശ്യാം. സഹോദരങ്ങള്‍: സുനന്ദ, സൗമ്യ, സുമിത്ര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Hanged, Obituary, Woman found dead hanged
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?