സര്‍ക്കാര്‍ ജന്മി-മാടമ്പി സമീപനം നടപ്പാക്കുന്നു: വി.എം.സുധീരന്‍
തളിപ്പറമ്പ്:(www.kvartha.com 26/03/2018) കീഴാറ്റൂരില്‍ ന്യായമായ സമരം ചെയ്തവര്‍ക്ക് നേരെ സര്‍ക്കാര്‍ പഴയ കാലത്തെ ജന്മി-മാടമ്പി സമീപനത്തിലൂടെ അടിച്ചമര്‍ത്തല്‍ നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ പറഞ്ഞു. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ രണ്ടാം ഘട്ട സമരപ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ജനങ്ങളുടെ കുടിവെള്ളവും അന്നവും മുട്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണം.
ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ട് വെച്ച മേല്‍പ്പാലമെന്ന നിര്‍ദ്ദേശം നടപ്പാക്കി ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണം. വികസന കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതിഷേധമുയരാന്‍ ഇടയാക്കുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. നമ്പാടത്ത് ജാനകിയമ്മ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡോ .സുരേന്ദ്രനാഥ്, സുരേഷ് ഗോപി എം.പി., സി.ആര്‍.നീലകണ്ഠന്‍, പി.സി. ജോര്‍ജ് എംഎല്‍എ, ഇ.ഗോപാലകൃഷ്ണന്‍, ഗ്രോ വാസു, പ്രൊഫ. കുസുമം ജോസഫ്, എന്‍.ഇ.ബല്‍റാമിന്റെ മകള്‍ സീമ നസീര്‍, ആര്‍.എം.പി.നേതാവ് കെ.വേണു, പി.കെ.സുധീര്‍, തായാട്ട് ബാലന്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നിന്നും കീഴാറ്റൂര്‍ വയലിലേക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കീഴാറ്റൂര്‍ സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ രണ്ടാം ഘട്ട സമര പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, V. M. Sudheeran, Kizatoor,V M Sudheeran about government

Powered by Info News For You

Comments
Post a Comment