സൂര്യാഘാതം; ജോലിയെടുക്കുന്നവരുടെ സമയം ക്രമീകരിച്ചു
കാസര്‍കോട്: (www.kasargodvartha.com 03.03.2018) പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ സൂര്യാഘാതമേല്‍ക്കുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ വെയിലത്ത് പണിയെടുക്കുന്ന തൊളിലാളികളുടെ തൊഴില്‍ സമയം ക്രമീകരിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയംരാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴു മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളില്‍ ജോലി സമയം 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നു മണിക്ക് അവസാനിക്കുന്ന പ്രകാരവും പുക്രമീകരിച്ചിരിക്കുന്നു.
2018 ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ഈ ക്രമീകരണം ബാധകമായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sunburn; Duty time reduced
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment