ടാങ്കിൽ നിന്നും വെള്ളം നിറച്ചതിന് അറുപതുകാരനെ തല്ലിക്കൊന്നു; മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: (www.kvartha.com 18.03.2018) ടാങ്കിൽ നിന്നും വെള്ളം നിറച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അറുപതുകാരനെ തല്ലിക്കൊന്നു. ഡൽഹിയിലെ വസിർപൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
ലാൽ ബഹാദൂർ എന്നയാളാണ് കൊല്ലപ്പെട്ടത്. വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ കുടുംബത്തിനൊപ്പം താമസിച്ച് വരികയായിരുന്നു ബഹാദൂർ. ശനിയാഴ്ച മൂന്നര മണിയോടെ വെട്ടം നിറച്ച ടാങ്കർ കോളനിയിലെത്തി. വെള്ളം നിറയ്ക്കാൻ കോളനിവാസികൾ ചുറ്റും കൂടി.
ബഹാദൂറും മകൻ രോഹിതും വെള്ളം നിറയ്ക്കാനെത്തിയവർക്ക് ഒപ്പമുണ്ടായിരുന്നു. ഇതിനിടയിൽ രോഹിത് വെള്ളം നിറച്ചതിനെ ചൊല്ലി പ്രതികളുമായി തർക്കമായി. രോഹിതിനെ പ്രതികൾ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് ബഹാദൂർ പ്രശ്നത്തിൽ ഇടപെട്ടു. പ്രതികളോട് ശാന്തരാകാൻ പറഞ്ഞുവെങ്കിലും അവർ ബഹാദൂറിനെ മർദ്ദിക്കുകയായിരുന്നു. ബോധരഹിതനായി വീണ ബഹാദൂറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പ്രതികളിൽ രണ്ട് പേർ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Lal Bahadur' s son Rohit and the accused were also at the spot, Deputy Commissioner of Police (northwest) Aslam Khan said. "Soon an argument started between Rohit and the accused over filling the water first which soon turned into a scuffle," Khan said.
Keywords: Senior citizen, Delhi, Wazirpur, Lal Bahadur, water tank

Powered by Info News For You

Comments
Post a Comment