തലശ്ശേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തലശ്ശേരി: (www.kvartha.com 29.03.2018) തലശ്ശേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച വൈകിട്ട് 4.10 മണിയോടെ ധര്‍മ്മടം പാലത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ലോറിയുമായി കൂട്ടിയിടിച്ച കാറിന് പെട്ടന്ന് തീപ്പിടിക്കുകയായിരുന്നു.
നാട്ടുകാരും മറ്റും ഓടിയെത്തി കാറിലുണ്ടായിരുന്നവരെ പെട്ടെന്ന് പുറത്ത് കടത്തിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും കുതിച്ചെത്തുകയും നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തിയെങ്കിലും അപ്പോഴെക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Accident, Car, Thalassery, Lorry-Car accident in Thalassery
< !- START disable copy paste -->Keywords: Kerala, News, Accident, Car, Thalassery, Lorry-Car accident in Thalassery
Powered by Info News For You

Comments
Post a Comment