ലണ്ടനില്‍ കാസര്‍കോട് സ്വദേശിയായ അഭിഭാഷകന്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.03.2018) ലണ്ടനില്‍ കാസര്‍കോട് സ്വദേശിയായ അഭിഭാഷകന്‍ മരിച്ചു. ഉപ്പള പാറക്കട്ടയിലെ പി.ബി മുഹമ്മദ് (82) ആണ് മരിച്ചത്. ലണ്ടന്‍ കോടതിയില്‍ ഏറെ കാലമായി അഭിഭാഷകനായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: റസിയ. മക്കള്‍: അമ്മര്‍, കൗസര്‍. മരുമകന്‍: നിസാര്‍. സഹോദരങ്ങള്‍: കുഞ്ഞാലിമ്മ, ആഇശ, പരേതരായ പി.ബി അഹ് മദ്, പി.ബി അബൂബക്കര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native died in London
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?